Ticker

6/recent/ticker-posts

വോട്ട് ചെയ്യാൻ പോവുമ്പോൾ കുടുംബം സഞ്ചരിച്ച കാർ കത്തി നശിച്ചു


തിരുവമ്പാടി:വോട്ട് ചെയ്യാൻ പോവുന്ന  കുടുംബം സഞ്ചരിച്ച കാർ കത്തി നശിച്ചു , യാത്ര ക്കാർ രക്ഷപ്പെട്ടു കൂടരഞ്ഞി കക്കാടൻ പൊയിലിലെ താഴെ കക്കാട് പാമ്പുംകാവ് വെച്ചാണ് കാർ കത്തി നശിച്ചത്. പീടികപ്പാറ സ്വദേശി ജോണും ഭാര്യയും സഹോദരിയും സഞ്ചരിച്ച കാറാണ് കത്തി നശിച്ചത്. 

കക്കാടംപൊയിലിലെ 94 ബൂത്തിലേക്ക് വോട്ട് ചെയ്യാൻ പോകും വഴി കാറിന്റെ മുൻ ഭാഗത്തുനിന്നും പുക കണ്ട ഉടനേ കാറിലുണ്ടായിരുന്നവർ ഇറങ്ങിയോടി.ഇതോടെ പൂർണമായും കത്തിനശിച്ചു.

Post a Comment

0 Comments