Ticker

6/recent/ticker-posts

തെക്കെ ചിറക്കൽ ലീല അന്തരിച്ചു

തിക്കോടി : തെക്കെ ചിറക്കൽ ലീല (66) അന്തരിച്ചു. ഭർത്താവ് .ടി.സി പ്രസന്നൻ ( തിക്കോടി ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ, ,പ്രസിഡന്റ് ,തൃക്കോട്ടൂർ ശ്രീകൃഷ്ണക്ഷേത്രം ) മക്കൾ :അനീഷ് (ബഹ്റിൻ) ബിജു, ഷിജു . മരുമക്കൾ: ഷിനിത, ജോഷില, രൻജു,സഹോദരങ്ങൾ : കല്യാണി , പരേതനായ കണ്ണൻ. സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ 

Post a Comment

0 Comments