Ticker

6/recent/ticker-posts

സയ്യിദലി ബാഫഖി തങ്ങൾ നാടിന്റെ ആത്മീയ ജീവിതത്തിൽ ചരിത്രം സൃഷ്ടിച്ച മഹദ് വ്യക്തിത്വമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

 


​കൊയിലാണ്ടി: നാടിന്റെ ആത്മീയ ജീവിതത്തിൽ വലിയ ചരിത്രം സൃഷ്ടിച്ച മഹദ് വ്യക്തിയാണ് സയ്യിദലി ബാഫഖി തങ്ങളെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സയ്യിദലി ബാഫഖി തങ്ങളുടെ വസതിയിൽ നേരിട്ടെത്തി കുടുംബാംഗങ്ങളുമായി സംസാരിച്ച ശേഷം അദ്ദേഹത്തിന്റെ വിയോഗത്തിൽ ഉണ്ടായ അഗാധമായ ദുഃഖം പങ്കുവെക്കുകയായിരുന്നു മന്ത്രി. സന്ദർശന വേളയിൽ അഡ്വ. കെ. പ്രവീൺ കുമാർ എം.എൽ.എയും ഒപ്പമുണ്ടായിരുന്നു


Post a Comment

0 Comments