Ticker

6/recent/ticker-posts

പയ്യോളിയിൽ കടലിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു


പയ്യോളി: പയ്യോളിയിൽ കടലിൽ കുളിക്കാനിറങ്ങിയ യുവാവ് അടിയൊഴുക്കിൽപെട്ട് മരണപ്പെട്ടു. പയ്യോളി സ്വദേശിയാണ് അപകടത്തിൽപെട്ടതെന്നാണ് പ്രാഥമിക വിവരം. ബുധനാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ്   സംഭവം ഉണ്ടായത്.
സുഹൃത്തുക്കളോടൊപ്പം കടലിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും ഔദ്യോഗിക സ്ഥിരീകരണങ്ങളും ലഭ്യമായി വരുന്നതേയുള്ളൂ.

Post a Comment

0 Comments