Ticker

6/recent/ticker-posts

കോഴിക്കോട് ബീച്ചിൽ ഒരാളെ കാണാതായതായി സംശയം തിരച്ചിൽ ആരംഭിച്ചു

കോഴിക്കോട് ബീച്ചിൽ ഒരാളെ കാണാതായതായി സംശയം തിരച്ചിൽ ആരംഭിച്ചു ഇന്നലെ രാത്രിയോടെയാണ് സംഭവം അറിയുന്നത് കോഴിക്കോട് ബീച്ചിൽ ആകാശവാണിക്ക് സമീപം ഒരാൾ കടലിലേക്ക് ഇറങ്ങിപ്പോയതായി മുന്ന് സ്ത്രീ നൽകൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരച്ചിൽ ആരംഭിച്ചത് ഇയാളെ പറ്റിയുള്ള യാതൊരു വിവരവും ലഭ്യമല്ല സ്ത്രീകൾ പോലീസിൽ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരച്ചിൽ ആരംഭിച്ചത് കടലിലേക്ക് ഇറങ്ങിപ്പോയ ഇയാൾ 10 മിനിറ്റ് കഴിഞ്ഞിട്ടും തിരിച്ചു വരാത്തത് കണ്ടതിനെ തുടർന്നാണ് സ്ത്രീകൾ പോലീസിൽ വിവരമറിയിച്ചത് .
പോലീസും ഫയർഫോഴ്സും സ്കൂബ ടീമും ഇന്നലെ രാത്രിയോടെ തിരിച്ചു ആരംഭിച്ചു.

Post a Comment

0 Comments