Ticker

6/recent/ticker-posts

ജില്ല റഫീഖ് കൂട്ടായ്മ വിൽ ചെയറും ഫാനും നൽകി



നന്തി ബസാർ:ഓൾ കേരള റഫീഖ് കോഴിക്കോട് ജില്ല കൂട്ടായ്മ ഫാമിലിമീറ്റ് 2 കെ.26 ഉപഹാരമായി കോട്ടപറമ്പ് ഹോസ്പിറ്റലിൽ വീൽചെയറും കുട്ടികളുടെ വാർഡിൽ ഫാനും നൽകി 
ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ: രാജീവ് 
റഫീഖ് കൂട്ടായ്മയുടെ ഭാരവാഹികളായ റഫീഖ് മെച്ചേരി, റഫീഖ് കമന്റോ, റഫീഖ് നല്ലളം, റഫീഖ് ഇയ്യത്ത്കുനി, റഫീഖ്ചേളന്നൂർ,റഫീഖ് വടകര 
ഡെപ്യൂട്ടി സൂപ്രണ്ട് ഡോ: സെലിൻ ഫെരിയ, 
നഴ്സിംഗ് സുപ്രണ്ട് ഷീബ,സജിത്ര,
സ്റ്റോർ സുപ്രണ്ട് അനിൽ, ജെഎസ്.ബിജു, ശോഭ പങ്കെടുത്തു.

Post a Comment

0 Comments