Ticker

6/recent/ticker-posts

ഇഗ്നൈറ്റ് വോളൻറീർ പരിശീലന പരിപാടി സമാപിച്ചു .



പയ്യോളി :മൂന്ന് ദിവസമായി ഇരിങ്ങൽ സർഗലായ ക്രാഫ്റ്റ് വില്ലേജിൽ വെച്ച് നടക്കുന്ന കോഴിക്കോട് ജില്ലാ നാഷണൽ സർവീസ് സ്കീം വോളൻറീർ പരിശീലന ക്യാമ്പ് സമാപിച്ചു .സമാപനം ഹയർ സെക്കന്ററി ജില്ലാ അസിസ്റ്റന്റ് കോ ഓർഡിനേറ്റർ ടി സുധീരൻ ഉദ്ഘാട നം ചെയ്ത് .നാഷണൽ സർവീസ് സ്കീം റീജിയണൽ പ്രോഗ്രാം കൺവീനർ പിസി മുഹമ്മദ് സിറാജ് അധ്യക്ഷത വഹിച്ചു.ജില്ലാ കൺവീനർ പി കെ മുഹമ്മദ് റയീസ് സ്വാഗതവും വി എൻ റഫീഖ് നന്ദിയും പറഞ്ഞു.ഇ കെ ബ്രിജിത്ത്,പരിശീലകരായ രാജേഷ് കുളങ്ങര,വി കെ നാസർ,അസ്ലം ചലുപറമ്പിൽ ക്ലസ്റ്റർ കൺവീനർ സില്ലി ബി കൃഷ്ണൻ,പ്രോഗ്രാം ഓഫീസർ മാരായ പി ലിമ,ലത സംസാരിച്ചു.വളണ്ടിയർ മാർ തെയ്യറാക്കിയ ക്യാമ്പ് പത്രം പ്രകാശനം ചെയ്തു.ഇതോടെ മൂന്ന് ഘട്ടങ്ങളിലായി നടത്തിയ പ്രോഗ്രാം ഓഫീസർ മാർക്കും വളണ്ടിയർ ലീഡേഴ്സ് നും നടത്തിയ പരിശീലന ക്യാമ്പ് സമാപിച്ചു.

Post a Comment

0 Comments