Ticker

6/recent/ticker-posts

കണ്ടോത്ത് അയിശു ഹജ്ജുമ്മ അന്തരിച്ചു

നന്തിബസാർ: പരേതനായ കണ്ടോത്ത് ഹുസൈൻ ഹാജിയുടെ ഭാര്യ കണ്ടോത്ത് അയിശു ഹജ്ജുമ്മ (83). അന്തരിച്ചു
മക്കൾ: അഷ്റഫ്, നസീറ, സിദ്ധീഖ്, നജ്മ, റസാഖ്, പരേതനായ ഇസ്മയിൽ.
മരുമക്കൾ: റഹിയ (നെല്ലാടി ) , മെയോൺ കാദർ (നന്തി ), മാഫി (ചിങ്ങപുരം), ഹാഷിം (അത്തോളി ), ജസീല ( തിക്കോടി), പരേതയായ റസിയ (ഓമശ്ശേരി ).മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച കാലത്ത് 10.30 ന് നന്തി മൊഹിയുദീൻ ജുമാ മസ്ജിദിൽ.

Post a Comment

0 Comments