Ticker

6/recent/ticker-posts

കൊയപ്പള്ളി തറവാട്ട് ട്രെസ്റ്റ് മുൻ സെക്രട്ടറിയും തുറയൂരിലെ മുതിർന്ന സോഷ്യലിസ്റ്റുമായിരുന്ന കണ്ണോത്തും മുകളിൽ കെഎം. വാസു നായർ നിര്യാതനായി

തുറയൂർ:കൊയപ്പള്ളി തറവാട്ട് ട്രെസ്റ്റ് മുൻ സെക്രട്ടറിയും തുറയൂരിലെ മുതിർന്ന സോഷ്യലിസ്റ്റുമായിരുന്ന കണ്ണോത്തും മുകളിൽ കെഎം. വാസു നായർ ( 77) നിര്യാതനായി 
ഭാര്യ നളിനി കുന്നത്ത് മക്കൾ Late: കെഎം.സനൂപ്, കെഎം.സന്ദീപ്,സന്ധ്യ,മരുമക്കൾ കാർത്തിക് രാമകൃഷ്ണൻ വടകര,അമൃത ടികെ തിക്കോടി

Post a Comment

0 Comments