Ticker

6/recent/ticker-posts

പയ്യോളി നഗരസഭയിൽ ജനകീയ കൂട്ടായ്മയിലൂടെ ലഹരി വിരുദ്ധ പ്രവർത്തനം ശക്തമാക്കും നഗരസഭാ വൈസ് ചെയർമാൻ മുജേഷ് ശാസ്ത്രി




പയ്യോളി നഗരസഭ 17 ഡിവിഷൻ വാർഡ് സഭ  തച്ചൻകുന്ന് സിഎം  സെന്ററിൽ വാർഡ് കൗൺസിലർ എം വി ബാബു അധ്യക്ഷതയിൽ  പയ്യോളി നഗരസഭ വൈസ് ചെയർമാൻ മുജേഷ് ശാസ്ത്രി ഉദ്ഘാടനം ചെയ്തു തൂഫാൻ 2.0 പദ്ധതി സംബന്ധിച്ച് പയ്യോളി എ എസ് ഐ പ്രവീൺകുമാർ  ക്ലാസെടുത്തു നിഖിൽ കിഴക്കയിൽ വികസന സമിതി അംഗം മോഹൻ മാസ്റ്റർ. കുറുമണ്ണിൽ രവി എന്നിവർ സംസാരിച്ചു സഭയിൽ വെച്ച് വാർഡ് ജനകീയ ജാഗ്രതാസമിതി രൂപീകരിച്ചുവികസന സമിതി അംഗം ഷാജി പി കെ സ്വാഗതവും വാർഡ് കോഡിനേറ്റർ ശ്രീജിത്ത് നന്ദിയും രേഖപ്പെടുത്തി

Post a Comment

0 Comments