Ticker

6/recent/ticker-posts

മുഖ്യതെരെഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കുക ആർ ജെ ഡി പ്രതിഷേധം

പയ്യോളി :  മുഖ്യതെരെഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കുക എന്നാവശ്യവുമായി പയ്യോളി നഗരസഭാ ആർ ജെ ഡി കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും യോഗവും നടത്തി പി.ടിരാഘവൻ രാമചന്ദ്രൻ കുയ്യാണ്ടി , കൊളാവിപ്പാലം രാജൻ,കെ. വിചന്ദ്രൻ തുടങ്ങിയവർ സംസ്സാരിച്ചു ,നൂറ് കണക്കിന് പ്രവർത്തകർ അണിനിരന്ന പ്രതിഷേധപ്രകടനത്തിന് ചെറിയാവി സുരേഷ് , ബാബു, കെ.പി. ഗിരീഷ് കുമാർ,കുൽസുറാഷിദ്, സിന്ധുശ്രീശൻ, എം. ടി.കെ ഭാസ്‌കരൻ അശ്വിൻ എ.വി., എ.വി.സത്യൻ എന്നിവർ നേതൃത്വം നൽകി

Post a Comment

0 Comments