Ticker

6/recent/ticker-posts

മൂടാടി വില്ലേജ് ഓഫിസ് ജീവനക്കാരി തിക്കോടി അരവത്ത് ഷെർളി നിര്യാതയായി.

തിക്കോടി. മൂടാടി വില്ലേജ് ഓഫിസ് ജീവനക്കാരി തിക്കോടി അരവത്ത് ഷെർളി (48) നിര്യാതയായി.
ഭർത്താവ്: അരവത്ത് രാജീവൻ.
മക്കൾ: വന്ദന, ജിയ.
സഹോദരി: ഷൈനി.

Post a Comment

0 Comments