കിപ് വടകര മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യൂണിറ്റ് തല പാലിയേറ്റീവ് ചർച്ചാ സംഗമത്തിന് തുടക്കമായി. മണിയൂർ കാരുണ്യം പാലിയേറ്റീവ് ക്ലിനിക്കിലാണ് മേഖലയിലെ ആദ്യത്തെ പരിപാടി സംഘടിപ്പിച്ചത്. മേഖലാ ചെയർമാൻ ഹേമചന്ദ്രൻ മാസ്റ്റർ, അക്കാഡമിക് കോ ഓർഡിനേറ്റർ അബ്ദുള്ള മാസ്റ്റർ എന്നിവർ ചർച്ചക്ക് നേതൃത്വം നൽകി.മേഖലാ സെക്രട്ടറി റഷീദ് മാസ്റ്റർ സ്വാഗതം പറഞ്ഞു. സുരേഷ്. വി. പി, ഹമീദ് പി. പി, സി. എം വിജയൻമാസ്റ്റർ എന്നിവർ സംസാരിച്ചു. 3 മണിക്ക് ആരംഭിച്ച പരിപാടി 5.30 ന് അവസാനിച്ചു. 26 വളണ്ടിയർമാർ പങ്കെടുത്തു..
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.