Ticker

6/recent/ticker-posts

വീമംഗലത്തെ തത്തം വള്ളി സൺ ലൈറ്റ് അബൂബക്കർ ഹാജി അന്തരിച്ചു

നന്തി ബസാർ: വീമംഗലത്തെ കൂത്തം വള്ളി സൺ ലൈറ്റ് അബൂബക്കർ ഹാജി (76)അന്തരിച്ചു. 
ഭാര്യ: പരേതയായ സൈനബ,മക്കൾ: സമീറ, അഫ്ഷാർ (ഖത്തർ ), ഷംന, സഫ്ത്തർ (കുവൈത്ത്), പരേതയായ ഷാഹിന.മരുമക്കൾ: ഷൗഖത്ത്, റഹീസ്, സജീറ, ഹബീബ. സഹോദരങ്ങൾ: ഇ.ടി. അസ്സയിനാർ,ഖാസിം,അബ്ദുറഹിമാൻ, ജമീല, റഹ്മത്ത്.


Post a Comment

0 Comments