Ticker

6/recent/ticker-posts

കൊയിലാണ്ടി സ്വദേശിയായ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

കൊയിലാണ്ടി:കൊയിലാണ്ടി സ്വദേശിയായ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി ന​ഗരസഭാ ഷോപ്പിംങ് ക്ലോപ്ലക്സിന്റെ അണ്ടർ ​ഗ്രൗണ്ട് പാർക്കിംങിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. കൊയിലാണ്ടി സ്വദേശി മുല്ലക്കോയ യാണ് മരണപ്പെട്ടത്. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു.എങ്ങനെയാണ് മരണപ്പെട്ടത് എന്ന് വ്യക്തമായിട്ടില്ല 

  

Post a Comment

0 Comments