Ticker

6/recent/ticker-posts

പയ്യോളി നഗരസഭ മുട്ടക്കോഴി വിതരണം ഒന്നാം ഘട്ടം ഉദ്ഘാടനം


പയ്യോളി നഗരസഭ 2026-27 വാർഷിക പദ്ധതി യിൽ ഉൾപെടുത്തിയ മുട്ടക്കോഴി വിതരണം ഒന്നാം ഘട്ടം ഉദ്ഘാടനം നഗരസഭ അധ്യക്ഷ എൻ സാഹിറ നിർവ്വഹിച്ചു. ഉപാധ്യക്ഷൻ മുജേഷ് ശാസ്ത്രി അധ്യക്ഷത വഹിച്ചു. വികസന സ്ഥിരം സമിതി അധ്യക്ഷ സി പി ഫാത്തിമ, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി കുഞ്ഞാമു,ഡിവിഷൻ കൗൺസിലർ രാജേഷ് കൊമ്മണത്ത്, വിനീത സോമൻ എന്നിവർ സംബന്ധിച്ചു. വെറ്റിനറി മെഡിക്കൽ ഓഫീസർ ശ്രുതി നന്ദി അറിയിച്ചു

Post a Comment

0 Comments