Ticker

6/recent/ticker-posts

സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു.


തിക്കോടി:- പയ്യോളി . തിക്കോടിയൻ സ്മാരക ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ സ്കൂൾ കലോത്സവം തരംഗ്  ഫ്ലവേഴ്സ് ടോപ്പ് സിംഗർ ഫെയിം കുമാരി: അമൃതവർഷിണി ഉത്ഘാടനം ചെയ്തു. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീ. സചിത്രൻ എ.കെ. സ്വാഗതം പറഞ്ഞു. പി.ടി.എ. പ്രസിഡണ്ട് സുനിൽ . സി. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി: ഷീബ പി.സി. മുഖ്യാതിഥി ആയിരുന്നു. ആശംസകൾ നേർന്നുകൊണ്ട് ശ്രീമതി: ശോഭ (വാർഡ് മെമ്പർ തിക്കോടി ഗ്രാമ പഞ്ചായത്ത്) വേണു വെണ്ണാടി (പി.ടി.എ.വൈ സ് പ്രസിഡണ്ട് ) ശ്രീമതി: ഷജീറ (മദർ പി.ടി.എ. പ്രസിഡണ്ട് ) ശ്രീമതി: നിഷ .വി (പ്രിൻസിപ്പൽ വി.എച്ച്.എസ്.സി) ശ്രീമതി: ഷിഖ . ഒ.കെ.( ഹെഡ്മിസ്ട്രസ്സ് ) ശ്രീ. ഖാലിദ്. ടി.(പ്രസിഡണ്ട്. പൂർവ്വവിദ്യാർത്ഥി സംഘടന) ശ്രീ. ഗോവിന്ദൻ മാസ്റ്റർ (എസ്.പി.ജി. ചെയർമാൻ) ശ്രീ.രവീന്ദ്രൻ സി.(പ്രസിഡണ്ട് പൂർവ്വവിദ്യാർത്ഥി സംഘടന) ശ്രീമതി. ഗീത. എം.ടി.( സ്റ്റാഫ് സെക്രട്ടറി) കുമാരി . ഫാത്തിമ ഫിദ (ചെയർ പേഴ്സൺ സ്കൂൾ പാർലമെന്റ്) എന്നിവർ സംസാരിച്ചു. കലോത്സവ കമ്മിറ്റി കൺവീനർ രമ്യ .സി.ടി. നന്ദി പറഞ്ഞു.

Post a Comment

0 Comments