Ticker

6/recent/ticker-posts

പയ്യോളി അയനിക്കാട് വാടകവീട്ടിൽ തമിഴ്നാട് സ്വദേശി മരിച്ച നിലയിൽ

പയ്യോളി : അയനിക്കാട് വാടകവീട്ടിൽ തമിഴ്നാട് സ്വദേശിയെ  മരിച്ച നിലയിൽ കണ്ടെത്തി. ഗുരുപീഠത്തിനടുത്ത് സമീപം
 വാടകവീട്ടിൽതാമസക്കാരൻ ആയ5
 സ്വാമി ദുരൈ (52) എന്ന ആളെയാണ്
 മരിച്ച നിലയിൽ കണ്ടെത്തിയത്
പയ്യോളി പോലീസ് സ്ഥലത്തെത്തി
 നടപടികൾ ആരംഭിച്ചു.  മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടു പോകും
 ഭാര്യ. നാഗമണി മക്കൾ
 മക്കൾ. ആനന്ദ്. ശരണ്യ. വെണ്ണിലാ

Post a Comment

0 Comments