Ticker

6/recent/ticker-posts

ഓണം ഖാദി മേളയ്ക്ക് തുടക്കമായി,




കണ്ണൂർ സർവോദയ സംഘത്തിന്റെ കീഴിലുള്ള കൊയിലാണ്ടി ടൗൺ വസ്ത്രാലയത്തിന്റെ ഓണം ഖാദി വിപണന മേളയുടെ ഉദ്ഘാടനവു ആദ്യ വിൽപ്പനയും ബഹു : കൊയിലാണ്ടി എം എൽ എ അഡ്വക്കേറ്റ് : കെ പ്രവീൺ കുമാർ നിർവഹിച്ചു. സംഘം പ്രസിഡന്റ്‌ ശ്രീ പ്രവീൺ ടി വി സ്വാഗതം അറിയിച്ച ചടങ്ങിൽ പിഷരിക്കാവ് മുൻ ട്രസ്റ്റി ബോർഡ്‌ ചെയർമാൻ ഇ എസ് രാജൻ ആദ്യ വില്പന എം എൽ എയിൽ നിന്നും ഏറ്റുവാങ്ങി വാർഡ്‌ കൗൺസിലർ ശ്രീമതി ജസ്‌ലു അധ്യക്ഷ ത വഹിച്ചു ശ്രീ കെ പി വിനോദ് കുമാർ ആശംസകൾ നേർന്നു വസ്ത്രാലയം മാനേജർ ശ്രീ അഖിൻ കൃഷ്ണ നന്ദി പ്രകാശിപ്പിച്ചു, ചടങ്ങിൽ ശ്രീ രാജേഷ് കിഴരിയൂർ, കൂമുള്ളി കരുണൻ, പി കെ അജിത് മാസ്റ്റർ, സംഘം ഇൻസ്‌പെക്ടർ മാരായ ശ്രീ കെ വി വിജയമോഹനൻ, ശ്രീഗേഷ് വി എന്നിവർ പങ്കെടുത്തു... 30% ഗവ റീബെറ്റോഡു കുടി ഓഗസ്റ്റ് 25 വരെ മേള ഉണ്ടായിരിക്കുന്നതാണ്

Post a Comment

0 Comments