Ticker

6/recent/ticker-posts

പഞ്ചായത്ത് സ്‌കൂൾ തല ക്വിസ് മത്സരം

സമന്വയ കൊഴുക്കല്ലൂർ-എം.എസ് നമ്പൂതിരി ഗ്രന്ഥശാല സംഘടിപ്പിച്ച കീഴത്തോട്ടത്തിൽ ദാമോധരൻ നായർ സ്‌മാരക പഞ്ചായത്ത് സ്‌കൂൾ തല ക്വിസ് മത്സരം മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.നിബിത ഉദ്ഘാടനം ചെയ്തു.അഷിൻലാൽ സി.കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.കെ സുരേഷ് അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ കെ.ടി വിനോദൻ സമ്മാനദാനം നടത്തി.ഇ.കുഞ്ഞിക്കണ്ണൻ മാസ്റ്റർ,പ്രഭ ടീച്ചർ എന്നിവർ സംസാരിച്ചു.ദ്വിതീഷ്കുമാർ ക്വിസ് മത്സരത്തിന് നേതൃത്വം നൽകി.പി.കെ റീന നന്ദി പറഞ്ഞു.ഗ്രാമപഞ്ചായത്തിലെ വിവിധ സ്‌കൂളിൽ നിന്ന് 30 വിദ്യാർത്ഥികൾ ക്വിസ് മത്സരത്തിൽ പങ്കെടുത്തു.

Post a Comment

0 Comments