Ticker

6/recent/ticker-posts

അൽഹിക്മ ഹോളിഡേ മദ്രസയ്ക്ക് ബെസ്റ്റ് മദ്രസ അവാർഡ്




നന്തി ബസാർ: വിസ്ഡം എജ്യുക്കേഷൻ ബോർഡ് നൽകുന്ന ബെസ്റ്റ് മദ്രസ അവാർഡ് നന്തി അൽഹിക്മ ഹോളിഡേ  മദ്രസയ്ക്ക് ലഭിച്ചു. 25,000 രൂപയുംപ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

അക്കാദമികമികവ്,വിദ്യാർഥികളുടെ സമഗ്രവികസനം,അധ്യാപന നിലവാരം,അടിസ്ഥാനസൗകര്യങ്ങൾ, നൂതന പ്രവർത്തനങ്ങൾ തുടങ്ങിയ വിവിധ മേഖലകളിലെ മികവാർന്ന പ്രവർത്തനങ്ങളാണ് മദ്രസയെ പുരസ്‌കാരത്തിന് അർഹമാക്കിയത്.പി.എം.എ. സമീർ എം.എൽ.എയിൽനിന്ന് മദ്രസ ഭാരവാഹികൾപുരസ്‌കാരം ഏ

Post a Comment

0 Comments