Ticker

6/recent/ticker-posts

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു



 

കോഴിക്കോട്: കോടഞ്ചേരി ഓടിക്കൊണ്ടിരുന്ന കാറിന്  തീപിടിച്ചു കോടഞ്ചേരി അങ്ങാടിയിലെ എൽ.പി. സ്കൂളിന് താഴെവച്ചായിരുന്നു അപകടം  കാറിന്റെ മുൻഭാഗത്തുനിന്ന് പുക ഉയരുന്നത് കണ്ട് ഡ്രൈവർ വാഹനം പെട്ടെന്ന് നിർത്തി യാത്രക്കാർ പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. കാറിലുണ്ടായിരുന്ന മലപ്പുറം വേങ്ങര സ്വദേശികളായ രണ്ടുപേരാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.


.  

Post a Comment

0 Comments