Ticker

6/recent/ticker-posts

റിട്ട. കേരള പൊലീസ് ഇരിങ്ങൽ കാട്ടുകുറ്റി യിൽ കെ കെ ഗംഗാധരൻ അന്തരിച്ചു.

പയ്യോളി റിട്ട. കേരള പൊലീസ് ഇരിങ്ങൽ കാട്ടുകുറ്റി യിൽ കെ കെ ഗംഗാധരൻ (72) അന്തരിച്ചു. ഭാര്യ:പ്രീത(റിട്ട.അധ്യാപിക,പൊയിൽക്കാവ് ഗവ.ഹൈസ്കൂൾ).മക്കൾ: നിമിഷ , നീതു. 
 മരുമക്കൾ: അശ്വിൻ (ഗൾഫ്), ശ്യാം(ഇന്ത്യ ൻ റെയിൽവേ).സഹോദരങ്ങൾ: നാണു (റിട്ട.ഡിഇഒഓഫീസ്,വടകര),രാഘവൻ, ശിവദാസൻ( ഇരുവരും റിട്ട. ഇന്ത്യൻ റെയി ൽവേ), വിജയൻ( വിമുക്തഭടൻ),രമേശൻ, സുധ(പൂനെ),പ്രേമലത(വള്ളിക്കാട്), പരേതനായ വേലായുധൻ(റിട്ട.ക്യാപ്റ്റൻ ഇന്ത്യൻ ആർമി).

Post a Comment

0 Comments