Ticker

6/recent/ticker-posts

പയ്യോളിയിൽ മധ്യവയസ്‌കനെ ഗുരുതര പരിക്കുകളോടെ റെയിൽവേട്രാക്കിൽ കണ്ടെത്തി

പയ്യോളിയിൽ മധ്യവയസ്‌കനെ ഗുരുതര പരിക്കുകളോട റെയിൽവേട്രാക്കിൽ കണ്ടെത്തി
ഇന്നലെ രാത്രി 11 മണിയോടെ കൂടിയാണ് വിവരം അറിയുന്നത്
 രണ്ട് ട്രാക്കുകൾക്കും ഇടയിലാണ് പരുക്കേറ്റ നിലയിൽ ഇയാളെ കണ്ടെത്തിയത്. ലോക്കോ പൈലറ്റ് നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ  
നടത്തിയ പരിശോധനയിലാണ് അയനിക്കാട് പോസ്റ്റ് ഓഫീസിനും മമ്പറം ഗേറ്റിനും ഇടയിൽ ഗുരുതരമായി പരുക്കേറ്റ നിലയിൽ മധ്യവയസ്ക്‌കനെ കണ്ടെത്തിയത് പയ്യോളി പോലീസ് സ്ഥലത്തെത്തി പരുക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി

Post a Comment

0 Comments