Ticker

6/recent/ticker-posts

തിക്കോടി കോടിക്കൽ റോഡിന്റെ ശോചനീയാവസ്ഥ :പഞ്ചായത്ത് ഓഫീസിലേക്ക് ഓട്ടോ തൊഴിലാളികൾ മാർച്ച്‌ നടത്തി

തിക്കോടി കോടിക്കൽ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം എന്ന് ആവിശ്യപ്പെട്ട് കൊണ്ട് തിക്കോടി ഓട്ടോ കോ-ഓഡിനേഷൻ കമ്മറ്റി യുടെ നേതൃത്വത്തിൽ തിക്കോടി പഞ്ചായത്ത് ഓഫീസ് മാർച്ച്‌ നടത്തി.
  ടി . പി ശശി മാർച്ച് ഉദ്ഘാടനം ചെയ്തു 
   ശശി കെ. കെ അധ്യക്ഷത വഹിച്ചു 
വ്യാപാരി വ്യവസായി തിക്കോടി മേഖല പ്രസിഡന്റ് E സുകുമാരൻ സെക്രട്ടറി നാരായണൻ കോർഡിനേഷൻ കമ്മറ്റി അംഗം ദിവാകരൻ K തിക്കോടി പഞ്ചായത്ത് കോർഡിനേഷൻ പ്രതിനിധി രതീഷ് നന്തി കോർഡിനേഷൻ പ്രതിനിധി ഇസ്മായിൽ TP എന്നിവർ ആശംസകൾ അറിയിച്ചു   സെക്രട്ടറി ഇസ്മായിൽ സിപി സ്വാഗതവും
നൗഷാദ് പിവി നന്ദിയും പറഞ്ഞു

Post a Comment

0 Comments