Ticker

6/recent/ticker-posts

മതേതര സദസ്സും. കലാപരിപാടികളും സാങ്കേതിക കാരണത്താൽ മാറ്റിവെച്ചു

പരിപാടി മാറ്റി വെച്ചു. SC / ST കൊയിലാണ്ടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 21 ന് പേരാമ്പ്ര വിവി ദക്ഷിണാമൂർത്തി ഓഡിറ്റോറിയത്തിൽ വെച്ച് നടത്താനിരുന്ന മതേതര സദസ്സും. കലാപരിപാടികളും സാങ്കേതിക കാരണത്താൽ മാറ്റി വെച്ചതായി സംഘാടകർ അറിയിച്ചു. മാറ്റിവെച്ച പരിപാടി ഓഗസ്റ്റ് 28 ന് പേരാമ്പ്ര ചേനോളി റോഡിലുള്ള ദയ ഓഡിറ്റോറിയത്തിൽ വെച്ച് രാവിലെ 10 മണിക്ക് നടത്തപ്പെടുന്നതാണ്. contact no.7012 982034. 9447639184

Post a Comment

0 Comments