Ticker

6/recent/ticker-posts

യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം കമ്മറ്റി തിക്കോടി കല്ലകം ബീച്ചിൽ അടിഞ്ഞു കുടിയ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്തു

 


കൊയിലാണ്ടി : യൂത്ത് കോൺഗ്രസ്സ് പ്രവർത്തനം മാതൃകാപരമെന്ന് കെ പ്രവീൺ കുമാർ എം.എൽ എ പറഞ്ഞു ക്വിറ്റ് ഇന്ത്യാ ദിനത്തിൽ യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം കമ്മറ്റി തിക്കോടി കല്ലകം ബീച്ചിൽ നടത്തിയ ശുചീകരണപരുപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം  കല്ലകം ബീച്ചിൽ അടിഞ്ഞു കുടിയ പ്ലാസ്റ്റിക് മാലിന്യം കാരണം വിനോദ സഞ്ചാരികൾക്കും മത്സ്യ തൊഴിലാളികൾക്കും വളരെയധികം പ്രയാസം നേരിട്ടിരുന്നു . യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡണ്ട് തൻഹീർ കൊല്ലം അധ്യക്ഷത വഹിച്ചു  നിംമനാസ് എം , റംഷി കപ്പാട് , നിഖിൽ കെ.വി, ഷംമനാസ് എം.പി  ആദർശ് കെ , ബിനീഷ് ലാൽ , മുഹമ്മദ് സിനാൻ,എം റൗഫ് , അഡ്വ ഷഹീർ , സനൂപ് കോമത്ത് , സുദേവ് വിഗ്നേഷ് . ഷനസ് . നിഷാദ് എന്നിവർ നേതൃത്വം നൽകി

Post a Comment

0 Comments