Ticker

6/recent/ticker-posts

ഇരിങ്ങൽ റെയിൽവേ സ്റ്റേഷൻ റെയിൽവേ ഡിവിഷൻ മാനേജർ പ്രത്യേക സലൂണിൽ സന്ദർശിച്ചു


 
 പയ്യോളി ഇരിങ്ങൽ റെയിൽവേ പ്ലാറ്റ്ഫോം ഉയർത്തൽ , അണ്ടർ പാസ് ,ഫൂട്ട് ഓവർ ബ്രിഡ്ജ് തുടങ്ങിയ വിഷയങ്ങളും നിലവിലുള്ള ഭൗതിക സാഹചര്യങ്ങളും പരിശോധിക്കുന്നതിനും വേണ്ടി സന്ദർശനം നടത്തി: ഷാഫി പറമ്പിൽ എം.പി നിവേദനം നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് സന്ദർശനം നടത്തിയത് കമ്മിറ്റി ഭാരവാഹികളുമായി ചർച്ച നടത്തി. നിവേദനങ്ങൾ നൽകി.ഫാറ്റ്ഫോം ഉയർത്തിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മറ്റുപ്രവർത്തനങ്ങളും പരിഗണിക്കാമെന്നും അദ്ദേഹം അറിയിച്ചു

Post a Comment

0 Comments