Ticker

6/recent/ticker-posts

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

 

തിക്കോടി പതിനാലാം വാർഡ് മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ഒ കെ ഫൈസൽ പതാക ഉയർത്തി സ്വാതന്ത്രിയസന്ദേശം നൽകി  തുടർന്ന് പായസ വിതരണം 

നടന്നു ചടങ്ങിൽ മുസ്ലിം ലീഗിനെയും കെ എം സി സി യുടെയും നേതാക്കളും പ്രവർത്തകരും സംബന്ധിച്ചു



Post a Comment

0 Comments