Ticker

6/recent/ticker-posts

എളങ്ങോളി കരുവാൻകണ്ടി അബ്ദുല്ല നിര്യാതനായി.


ഓർക്കാട്ടേരി  എളങ്ങോളി കരുവാൻകണ്ടി അബ്ദുല്ല (85) നിര്യാതനായി.
ഭാര്യ: കുഞ്ഞാമി
സഹോദരങ്ങൾ : മൊയ്തു, അബദുറഹ്‌മാൻ,
 ഖദീജ,ആയിശ, ആസ്യ, ജമീല,
പരേതരായ മൂസ, ഹമീദ്, ഇബ്റാഹീം .
മയ്യിത് നിസ്‌കാരം കാലത്ത് 9.30 ന് എളങ്ങോളി ജുമാ മസ്ജിദ്

Post a Comment

0 Comments