Ticker

6/recent/ticker-posts

സംസ്ഥാനത്ത് സ്വര്‍ണവില മുകളിലേക്ക് പവന് 880 രൂപ വർദ്ധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില മുകളിലേക്ക്. ഗ്രാമിന് 110 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. പവന് 880 രൂപയും വർ‌ധിച്ചു. ഇതോടെ ഗ്രാം സ്വർണത്തിന് 14,710 രൂപയായി. പവന് 1,17,680 രൂപയാണ് വില
ആഗോള വിപണിയില്‍ സ്വര്‍ണവില വീണ്ടും ഉയര്‍ച്ചയിൽ തന്നെയാണ്. തുടര്‍ച്ചയായ മൂന്നാം ആഴ്ചയായി ഉയരുന്ന പ്രവണതയാണ് സ്വർണവിലയിൽ ഉണ്ടായിരിക്കുന്നത്.  

Post a Comment

0 Comments