Ticker

6/recent/ticker-posts

കീഴരിയൂർ തെങ്ങ് മുറിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു

കൊയിലാണ്ടി: കീഴരിയൂരിൽ തെങ്ങ് മുറിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു

 ഇന്ന് രാത്രി 8:30 ഓടെ കീഴരിയൂർ എളളമ്പിലാട് പരദേവത ക്ഷേത്രത്തിനു സമീപം സ്യകാര്യ വ്യക്തിയുടെ പറമ്പിലെ   തെങ്ങ് റോഡിന് കുറുകെയും ഇലട്രിക്ക് ലൈനിലുമായി മുറിഞ്ഞ് വീഴുകയായിരുന്നു.

 വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും നാട്ടുകാരനായ കേളോത്ത് ഷാജിയുടെയും നാട്ടുകാരുടെയും സഹായത്തോടുകൂടി തെങ്ങു മുറിച്ചു മാറ്റുകയും ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു.
FRo മാരായ രതീഷ് കെ എൻ,ജാഹിർ എം, നിധിപ്രസാദ് ഇ എം,രജിലേഷ് സി എം ഹോംഗാർഡ് മാരായ രാജേഷ് കെ പി, റിജേഷ് ഐ എന്നിവർ പ്രവർത്തനത്തിൽ ഏർപ്പെട്ടു.

Post a Comment

0 Comments