Ticker

6/recent/ticker-posts

കൊയിലാണ്ടി കടലിൽമൽസ്യ ബന്ധനത്തിനിടയിൽ കുഴഞ്ഞ് വീണ് ചികിത്സയിൽ കഴിഞ്ഞ മൽസ്യ തൊഴിലാളി മരണപ്പെട്ടു.

കൊയിലാണ്ടി.. കടലിൽമൽസ്യ ബന്ധനത്തിനിടയിൽ കുഴഞ്ഞ് വീണ് ചികിൽസയിലായിരുന്ന മൽസ്യ തൊഴിലാളി മരണപ്പെട്ടു. ഐസ് പ്ലാന്റ് റോഡിൽമുക്രി കണ്ടി വളപ്പിൽ സുഗുണൻ ( 62 )ആണ് മരണപ്പെട്ടത്   കഴിഞ ദിവസം വഞ്ചിയിൽ കുഴഞ്ഞു വീണതിനെ തുടർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം മലബാർ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിക്കുകയായിരുന്നു ഭാര്യ.. ജീജ, മക്കൾ :ശരത് ലാൽ , ശരണ്യ മരുമകൻ: പ്രശോഭ്

Post a Comment

0 Comments