Ticker

6/recent/ticker-posts

കെഎസ്കെടിയു മാർച്ച് നടത്തി


പയ്യോളി
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴി ലുറപ്പ് പദ്ധതി അട്ടിമറിച്ച് കേന്ദ്രസർക്കാർ പാസാക്കിയ വിബിജി ആർഎഎം ജി പദ്ധ തിനടപ്പാക്കുന്നതിനെതിരെകെഎസ്കെടിയുപയ്യോളി ഏരിയ കമ്മിറ്റി   നേതൃത്വത്തി ൽപയ്യോളിഹെഡ്പോസ്റ്റാഫീസിലേക്ക് മാർച്ച് നടത്തി. മഹാത്മ ഗാന്ധി ദേശീയഗ്രാമീണപദ്ധതിതുടരുകയും ശക്തിപ്പെടുത്തുകയും ചെയ്യുക, തൊഴിലു റപ്പ് തകർക്കുന്ന വിബിജി റാം ജി നിയമം പിൻവലിക്കുക എന്നീ ആവശ്യങ്ങളുന്നയി ച്ചാണ് മാർച്ച് നടത്തിയത്. ജില്ലാ വൈസ് പ്രസിഡൻ്റ് എൻ എം ദാമോദരൻ മാർച്ച് ഉദ്ഘാടനം ചെയ്തു. കെ ജയകൃഷ്ണൻ അധ്യക്ഷനായി. എൻ വി രാമകൃഷ്ണൻ, എൻ കെ കുമാരൻ, എൻ എം ടി അബ്ദു ള്ള കുട്ടി, എം എൻ മിനി എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി എൻ സി മുസ്തഫസ്വാഗതവും പി എം ഉഷ നന്ദിയും പറഞ്ഞു 
പടം: കെഎസ്കെടിയു പയ്യോളി ഏരിയ കമ്മിറ്റി നേതൃത്വത്തിൽ പയ്യോളി ഹെഡ് പോസ്റ്റാഫീസിലേക്ക് നടത്തിയ മാർച്ച് ജില്ലാ വൈസ് പ്രസിഡൻ്റ് എൻ എം ദാമോദരൻ ഉദ്ഘാടനം ചെയ്യുന്നു

Post a Comment

0 Comments