Ticker

6/recent/ticker-posts

കെ.കെ.ഹമീദ് നിര്യാതനായി


പയ്യോളി.ബിസ്മി നഗറിൽ പുത്തൻ മരച്ചാലിൽ താമസിക്കും കെ.കെ.ഹമീദ് (54) നിര്യാതനായി.
കുവൈത്ത് പ്രവാസിയായ ഹമീദ് ഒരു മാസം മുമ്പാണ് ലീവിൽ നാട്ടിൽ എത്തിയത്.
പിതാവ്: പരേതനായ കുഞ്ഞബ്ദുള്ള.
മാതാവ് :കെ.കെ. റുഖിയ
ഭാര്യ: നസീമ
മക്കൾ: അഫ്നാസ് (ദുബായ്) ,നദീറ ,ഫാത്തിമ മെഹ 
മരുമകൻ: റഹൂഫ് (ഒമാൻ)
സഹോദരങ്ങൾ: ഹാരിസ് ,സിറാജ് ,
ഷറഫുദ്ധീൻ (മൂവരും കുവൈത്ത്) ,ജസീല ,
മിന്നാസ് .
 .

Post a Comment

0 Comments