Ticker

6/recent/ticker-posts

ആവിക്കൽ കൂട്ടായ്മ ലഹരിവിരുദ്ധ ബഹുജനറാലിയും പ്രതിഭകളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു.

 

തിക്കോടി : ആവിക്കൽ കൂട്ടായ്മ ലഹരിവിരുദ്ധ ബഹുജനറാലിയും പ്രതിഭകളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു.ആവിക്കൽ മദ്രസയിൽ വെച്ച് നടന്ന ആദരിക്കൽ ചടങ്ങിൽ  കൂട്ടായ്മ പ്രസിഡണ്ട് സുബൈർ പി.ടി. അദ്ധ്യക്ഷത വഹിച്ചു

തിക്കോടി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഒ.കെ . ഫൈസൽ ഉൽഘാടനം നിർവ്വഹിച്ച ചടങ്ങിൽ ബ്ലോക് മെമ്പർ ശ്രീമതി നിഷ പുതിയോട്ടിൽ, വാർഡ് മെമ്പർമാരായ ശ്രീമതി ജിഷ കാട്ടിൽ, ശ്രീ പ്രേമരാജ്, രവി മാസ്റ്റർ, എം.കെ പ്രേമൻ , ജലീൽ ഉസ്താദ് , ബഷീർ കെ.കെ. എം.പി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.കൂട്ടായ്മ സെക്രട്ടറി ഇ.വി.എസ്.ബാബു നന്ദി പ്രകാശിപ്പിച്ചു.


Post a Comment

0 Comments