Ticker

6/recent/ticker-posts

പവർകട്ടും ലോഡ് ഷെഡ്ഡിംഗും : സിപിഐഎം പ്രതിഷേധം സംഘടിപ്പിച്ചു

 

കേരളത്തിലെ യുഡിഎഫ് സർക്കാരിൻ്റെ കെടുകാര്യസ്ഥതമൂലം പവർകട്ടും ലോഡ് ഷെഡ്ഡിംഗും ഏർപ്പെടുത്തി കേരളത്തെ ഇരുണ്ട കാലത്തിലേക്ക് നയിക്കുന്നതിൽ പ്രതിഷേധിച്ച് സിപിഐഎം  പയ്യോളി നോർത്ത് & സൗത്ത് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പയ്യോളി ബീച് റോഡിൽ നടന്ന പ്രതിഷേധ സമരം സിപിഐഎം പയ്യോളി ഏരിയ സെക്രട്ടറി സ: എം പി ഷിബു ഉദ്ഘാടനം ചെയ്തു. സഖാക്കൾ ടി ചന്തു മാസ്റ്റർ, കെ ടി ലിഖേഷ്, എൻ സി മുസ്തഫ, പി വി മനോജൻ  എന്നിവർ സംസാരിച്ചു.

Post a Comment

0 Comments