Ticker

6/recent/ticker-posts

ഉമ്മൻചാണ്ടി അനുസ്മരണത്തിന്റെ ഭാഗമായി തച്ചൻകുന്ന് ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽബൂത്ത് തല പുഷ്പാർച്ചനയും സ്നേഹ സംഗമവും നടത്തി.

ഉമ്മൻചാണ്ടി അനുസ്മരണത്തിന്റെ ഭാഗമായി തച്ചൻകുന്ന് ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
ബൂത്ത് തല പുഷ്പാർച്ചനയും സ്നേഹ സംഗമവും നടത്തി.
ശ്രീ വടക്കയിൽ ഷഫീഖ് അധ്യക്ഷത വഹിച്ചു.
മാതാണ്ടി അശോകൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു .
മഹേഷ് കോമത്ത് , നഗരസഭാംഗങ്ങളായ ഗീതടീച്ചർ തൈക്കണ്ടി , വിനീത മലയിൽ , കിഴക്കയിൽ അശോകൻ , എം കെ മോഹനൻ മാസ്റ്റർ , നാരായണൻ തോട്ടത്തിൽ , മനോജ് മാസ്റ്റർ കാരയാട്ട് , ബാബു പുതുക്കുടി , രാജൻ തെരുവത്ത് കണ്ടി
തുടങ്ങിയവർ സംസാരിച്ചു.
തൈക്കണ്ടി കരുണാകരൻ
 സ്വാഗതവും
കാര്യാട്ട് ഗോപാലൻ നന്ദിയും പറഞ്ഞു

Post a Comment

0 Comments