Ticker

6/recent/ticker-posts

പയ്യോളി മണ്ഡലം ഐഎൻടിയുസി തൂഫാൻ ദിനാർക്കോ ഹണ്ട് തൊഴിലാളികളും പൊതു സമൂഹവും പ്രോഗ്രാം സംഘടിപ്പിച്ചു


പയ്യോളി മണ്ഡലം ഐഎൻടിയുസിയുടെ ആഭിമുഖ്യത്തിൽ കേരള സർക്കാർ നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തൂഫാൻ ദിനാർക്കോ ഹണ്ട് തൊഴിലാളികളും പൊതു സമൂഹവും പരിപാടി നടത്തി പരിപാടി കൊയിലാണ്ടി എംഎൽഎ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു മണ്ഡലം ഐഎൻടിയുസി പ്രസിഡണ്ട് എൻ എം മനോജ് അധ്യക്ഷനായി നഗരസഭ അധ്യക്ഷ എൻ സാഹിറ മുഖ്യ അതിഥിയായി രംഗീഷ് കടവത്ത് മയക്കുമരുന്നും പൊതു സമൂഹവും എന്ന് വിഷയത്തെ ആസ്പദമാക്കി ക്ലാസ് എടുത്തു മഠത്തിൽ നാണു മാസ്റ്റർ ,ആയിടം കേശവൻ നമ്പൂതിരി ,സുഹൈൽ ഹൈത്തമി പള്ളിക്കര, ഫാദർ യേശുദാസ്, എന്നിവർ സന്ദേശം നൽകി

സംസാരിച്ചു കുട്ടം വള്ളി പ്രജീഷ് ,കെ ടി സിന്ധു, മുജേഷ് ശാസ്ത്രി ,ബഷീർ മേലടി ,ചെറിയ വി സുരേഷ് ബാബു ,കെഎം ഷമീർ, റാണ പ്രതാപ് ,പി എം അഷറഫ് കാര്യാട്ട് ഗോപാലൻ ,സി പി ഫാത്തിമ ,വി വി എം ബിജിഷ ,ടിടി സോമൻ ,എം കെ മുനീർ ,വി കെ സായി രാജേന്ദ്രൻ എന്നിവർ സംസാരിച്ചു

Post a Comment

0 Comments