Ticker

6/recent/ticker-posts

തിക്കോടി ഗ്രാമപഞ്ചായത്ത്‌ മുൻ മെമ്പർ കണിയാരിക്കൽ കമല അമ്മ നിര്യാതയായി

 
തിക്കോടി ഗ്രാമപഞ്ചായത്ത്‌ മുൻ മെമ്പർ കണിയാരിക്കൽ കമല അമ്മ (79) നിര്യാതയായി. ഭർത്താവ് കണിയാരിക്കൽ കുഞ്ഞിരാമൻ മാസ്റ്റർ (റിട്ടയേർഡ് അദ്ധ്യാപകൻ). മക്കൾ പ്രദീപ്‌ കണിയാരിക്കൽ (റിട്ടയേർഡ് അദ്ധ്യാപകൻ), ഹരീഷ് കെ (സലാല), ഷാജി കെ (യു. കെ.). മരുമക്കൾ ബിന്ദു എം, മണിയൂർ (അധ്യാപിക, GVHSS മേപ്പയ്യൂർ), ബിന്ദു കെ. എം (അയനിക്കാട്), വിദ്യ പി രാജ് പണിക്കോട്ടി (യു. കെ). സഹോദരങ്ങൾ ലീല യു. വി (റീട്ടയേർഡ് ആരോഗ്യവകുപ്പ് ), പരേതയായ സരോജിനി അമ്മ. സംസ്കാരം ബുധൻ രാവിലെ 10 മണിക്ക്. സഞ്ചയനം വെള്ളിയാഴ്ച കാലത്ത് 9 മണിക്ക്.

Post a Comment

0 Comments