Ticker

6/recent/ticker-posts

ജനറൽബോഡി യോഗവും മെമ്പർഷിപ്പ് വിതരണവും

 



AKPA പേരാമ്പ്ര യൂണിറ്റ് ജനറൽബോഡി യോഗവും മെമ്പർഷിപ്പ് വിതരണവും പേരാമ്പ്രയിൽ വെച്ച് നടന്നു.

യോഗം കൊയിലാണ്ടി മേഖല പ്രസിഡണ്ട് സുരേന്ദ്രൻ പയ്യോളി ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി രാജു നല്ലോളി, സുരേഷ് അലീന എന്നിവർ പ്രസംഗിച്ചു. 

ചടങ്ങിൽ പ്രാദേശിക റിപ്പോർട്ടിനും, ഫോട്ടോഗ്രഫി രംഗത്തെ മികച്ച സേവനത്തിനും അംഗീകാരം ലഭിച്ച സുരേന്ദ്രൻ പയ്യോളിയെ യൂണിറ്റ് പ്രസിഡണ്ട് ബാലൻ മാസ്റ്റർ പൊന്നാട അണിയിച്ചു.

ബാലൻ മാസ്റ്റരുടെ ആദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിശ്വൻ കടിയങ്ങാട് സ്വാഗതവും ജിജി എല്ലോറ നന്ദിയും പറഞ്ഞു

Post a Comment

0 Comments