Ticker

6/recent/ticker-posts

എസ് എൻ ബി എം ഗവ.സ്കൂളിൽ നടത്തിയ സംഗീതദിനാഘോഷം ശ്രദ്ധേയമായി


പയ്യോളി: മേലടി ശ്രീനാരായണ ഭജനമഠം ഗവ.യു പി സ്കൂളിൽ നടത്തിയ സംഗീതദിനാഘോഷം ശ്രദ്ധേയമായി.പി ടി എ വൈസ് പ്രസിഡൻ്റ് അജയകുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് പ്രശസ്ത സംഗീത സംവിധായകൻ പ്രേംകുമാർ വടകര ഉദ്ഘാടനം ചെയ്തു.കെ.സറീന, എൻ.സിന്ധു, കെ.റിയാസ്, കെ.സജിത എന്നിവർ സംസാരിച്ചു. അൻവിയ ഹരീഷ് സംഗീതദിന സന്ദേശം നൽകി.ഇതോടനുബന്ധിച്ച് കലാപരിപാടികൾ, കരോക്കെ ഗാനമേള എന്നിവയും നടന്നു

Post a Comment

0 Comments