Ticker

6/recent/ticker-posts

വടകരയിൽ വാഹനാപകടം ഒരാൾ മരണപ്പെട്ടു


വടകര: വടകര പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത്  ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരണപ്പെട്ടു. റോഡ് മുറിച്ചുകടക്കുകയായിരുന്ന കാൽനടയാത്രക്കാരനെ ടാങ്കർ ലോറി ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
അപകടം നടന്നയുടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണപ്പെട്ടയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.പോലീസ്
സ്ഥലത്തെത്തി

Post a Comment

0 Comments