Ticker

6/recent/ticker-posts

കളത്തിൽ ഹലീമ നിര്യാതയായി

പയ്യോളി : കളത്തിൽ ഹലീമ (81) നിര്യാതയായി . ഭർത്താവ് പരേതനായ മമ്മു . മക്കൾ: സുബൈദ, ജലീൽ, അഷ്റഫ്, ഹാജറ, സിറാജ്. മരുമക്കൾ : കുഞ്ഞബ്ദുള്ള, ഹമീദ്, സക്കീന, റസിയ, ഫസീന. മയ്യിത്ത് നമസ്കാരം ഇന്ന് ( വെള്ളി )
രാവിലെ 11 മണിക്ക് തിക്കോടി മീത്തലെ പള്ളിയിൽ.

Post a Comment

0 Comments