Ticker

6/recent/ticker-posts

തിക്കോടി ഗ്രാമപഞ്ചായത്ത് ക്ഷയ രോഗ മുക്ത പഞ്ചായത്തായി തിരഞ്ഞെടുത്തു

തിക്കോടി :-തിക്കോടി ഗ്രാമപഞ്ചായത്ത് ക്ഷയ രോഗ മുക്ത പഞ്ചായത്തായി തിരഞ്ഞെടുത്തു.മലാപ്പറമ്പ് ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലി മോഹനിൽ നിന്ന് തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓ.കെ ഫൈസൽ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജ്മൽ മാടായി,മെഡിക്കൽ ഓഫീസർ Dr.വീണ എന്നിവർ അവാർഡ് ഏറ്റുവാങ്ങി. മേലടി സി എച്ച് സി യിലെ ആരോഗ്യ പ്രവർത്തകരെ പ്രകീർത്തിച്ച് അഭിനന്ദനങ്ങൾ അറിയിച്ചു.

Post a Comment

0 Comments