Ticker

6/recent/ticker-posts

സി.എച്ച്.മുഹമ്മദ് കോയ സ്മാരക ലൈബ്രറി കമ്മിറ്റി ,പരിസ്ഥിതി ദിനം ആചരിച്ചു.


പയ്യോളിലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച്
പയ്യോളി ബസ് സ്റ്റാൻ്റ് പരിസരത്ത് സി.എച്ച് മുഹമ്മദ് കോയാ സ്മാരക ലൈബ്രറി യുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ പി.എം.ഹൈറുന്നിസ വൃക്ഷതൈ നട്ടു.
ചടങ്ങിൽ വികസന സ്റ്റാൻറിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സി.പി. ഫാത്തിമ ,കൗൺസിലർ പി.പി.അബ്ദുൽ അസീസ് ,ലൈബ്രറി കമ്മിറ്റി അംഗങ്ങളായ ബഷീർ മേലടി ,പി.എം.അഷറഫ് ,നിഷാദ് ,അഡ്വ: അദൃശ്യ, ലൈബ്രറിയേൻ ,കെ.ഇസ്മത്ത് എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments