Ticker

6/recent/ticker-posts

പരിസ്ഥിതി ദിനാഘോഷം നാട്ടുപച്ച ഉദ്ഘാടനം ചെയ്തു

.
പുറക്കാട് : പുറക്കാട് സൗത്ത് എൽ.പി സ്‌കൂളിൽ പരിസ്ഥിതി ദിനാഘോഷത്തിൻ്റെ ഭാഗമായി ഈ വർഷത്തെ സ്‌കൂൾ തനത് പദ്ധതി "നാട്ടുപച്ച" വിവിധോദ്യാനങ്ങളുടെ ഉദ്ഘാടനം വാർഡ് മെമ്പർ എം.കെ വാസുദേവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ഹെഡ്മിസ്ട്രസ് അധ്യക്ഷത വഹിച്ചു. പരിസ്ഥിതി ക്ലബ്ബ് കൺവീനർ ഫസ്‌ന ടീച്ചർ സ്വാഗതവും രമ്യ ടീച്ചർ നന്ദിയും പറഞ്ഞു. ലീന ടീച്ചർ, അക്ഷയ ടീച്ചർ എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments