Ticker

6/recent/ticker-posts

മണിയൂർ മങ്കര കരിയാട്ടിൽ അബ്ദുള്ള അന്തരിച്ചു.

മണിയൂർ മങ്കര :പരേതനായ കരിയാട്ടിൽ മൊയ്‌ദീൻ ഹാജിയുടെ മകൻ അബ്ദുള്ള (65)അന്തരിച്ചു. 
ഹയത്തുൽ ഇസ്ലാം മദ്രസ കമ്മറ്റി പ്രസിഡന്റും മുസ്ലിം ലീഗ് മണിയൂർ മങ്കര ശാഖ സെക്രെട്ടറിയും മുൻ മഹല്ല് സെക്രെട്ടറിയുമാണ് .ദീർഘ കാലം പ്രവാസിയായിരുന്നു. ഭാര്യ സെലീന അറൂപ്പാട്ടിൽ (പാലേരി )
മക്കൾ :അൻഷാദ്, ദിൽഷാദ്, സുനൈന. മരുമക്കൾ :അസ്റാറ (തിക്കോടി )നയീമ(ചോറോട് ),ജസീം നൊരവന (മുണ്ടൊത്ത്, മലേഷ്യ )
സഹോദരങ്ങൾ :ഫാത്തിമ (അഞ്ചാംപീടിക),കദീജ (വാല്യക്കോട് ),കുഞ്ഞായിഷാ (കീഴൽ ),ഹമീദ്, അസിസ്, സൈനബ (പുറക്കാട് ),റസാഖ്‌, കാസിം(ദുബായ് ),നവാസ്(ഖത്തർ )

Post a Comment

0 Comments