Ticker

6/recent/ticker-posts

പുതിയ അഗ്നിരക്ഷാ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു.



 കൊയിലാണ്ടി അഗ്നി രക്ഷാ നിലയത്തിന് അനുവദിച്ച പുതിയ വാഹനം ഇന്ന് രാവിലെ 11 മണിക്ക് ബഹുമാനപ്പെട്ട കൊയിലാണ്ടി MLA അഡ്വ:പ്രവീൺകുമാർ 
ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു.
 വലിയ വാഹനം കടന്നുചെല്ലാത്ത കൊയിലാണ്ടി മേഖലയിലെ സ്ഥലങ്ങളിൽ എത്തി രക്ഷാപ്രവർത്തനം സുഗമമാക്കാൻ ഈ വാഹനം വളരെയേറെ പ്രയോജനമാണെന്ന് എംഎൽഎ അഭിപ്രായപ്പെട്ടു.
 കൊയിലാണ്ടി അഗ്നി രക്ഷാ നിലയം അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ പി എം, സേനാംഗങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

Post a Comment

0 Comments