Ticker

6/recent/ticker-posts

കൊയിലാണ്ടിയിൽ വീട്ടമ്മ കൊല്ലപ്പെട്ട നിലയിൽ സമീപത്ത് വാക്കത്തി, ഭർത്താവിനെ കാണാനില്ലെന്ന് നാട്ടുകാർ


കൊയിലാണ്ടി: കൊയിലാണ്ടി പൊയിൽക്കാവിൽ മധ്യവയസ്‌കയെ വീടിനുള്ളിൽ  നിലയിൽ മരിച്ച  കണ്ടെത്തി. പൊയിൽക്കാവ് ബീച്ചിലെ നാലുസെന്റ് കോളനിയിൽ കുട്ടിക്കൃഷ്ണന്റെ ഭാര്യ സുധയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ സംഭവം . കൊലപാതകമാണെന്ന ശക്തമായ സംശയത്തിലാണ് പോലീസും നാട്ടുകാരും.
വീടിനോട് ചേർന്നുള്ള ഷെഡിനുള്ളിൽ രക്തത്തിൽ കുളിച്ച നിലയിലാണ് സുധയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തുനിന്നും ഒരു വാക്കത്തിയും കണ്ടെത്തിയിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. അതേസമയം, സംഭവത്തിന് പിന്നാലെ സുധയുടെ ഭർത്താവ് കുട്ടിക്കൃഷ്ണനെ പ്രദേശത്തുനിന്നും കാണാതായിട്ടുണ്ട്. ഇയാൾക്കായുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കി.
സംഭവമറിഞ്ഞ് കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി    

Post a Comment

0 Comments